New Update
/sathyam/media/media_files/xCT03IizNkH3qlJFYSQe.jpg)
കുവൈത്തിലെ ദഹര്‍ പ്രദേശത്തു കാറിനുള്ളില്‍ അകപ്പെട്ട രണ്ട് കുട്ടികളില്‍ ഒരാള്‍ ശ്വാസംമുട്ടി മരിച്ചു. ഏഴു വയസുള്ള സ്വാദേശി ബാലനാണ് മരിച്ചത്. 4 വയസുള്ള ഇളയ സഹോദരന്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ്.
Advertisment
കുട്ടികളെ കാണാതായതിനെത്തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ കറിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. കാറില്‍ പ്രവേശിച്ച കുട്ടികള്‍ ലോക്ക് ആയതിനെത്തുടര്‍ന്ന് പുറത്ത് കടക്കാന്‍ കഴിയാതെ കാറില്‍ അകപ്പെടുകയായിരുന്നു. അന്തരീക്ഷ താപ നില കൊണ്ടാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us