കെ.ഡി.ഡി. ജോബ് ഫെയര്‍ 14 15 തീയതികളില്‍

സാല്‍മിയ ഡോള്‍ഫിന്‍ കോണ്ടിനന്റല്‍ ഹോട്ടലില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് കൂടിക്കാഴ്ച.

New Update
353535353

കുവൈത്ത്: കുവൈത്തില്‍ തൊഴില്‍ അവസരങ്ങള്‍ തേടുന്നവര്‍ക്കായി കുവൈത്ത് ഡാനിഷ് ഡയറി കമ്പനി (കെ.ഡി.ഡി) ഫെബ്രുവരി 15-14, 2025 തീയതികളില്‍ നടക്കുന്ന ജോബ് ഫെയര്‍ പ്രഖ്യാപിച്ചു.

Advertisment

ഈ അവസരത്തില്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളെ നല്‍കിയിരിക്കുന്ന QR കോഡ് സ്‌കാന്‍ ചെയ്ത് ഒഴിവുകള്‍ക്കായി അപേക്ഷിക്കാന്‍ ക്ഷണിക്കുന്നതായി കമ്പനി അറിയിച്ചു.

ഫെബ്രുവരി 14 15 തീയതിക്കളില്‍ സാല്‍മിയ ഡോള്‍ഫിന്‍ കോണ്ടിനന്റല്‍ ഹോട്ടലില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് കൂടിക്കാഴ്ച. കുവൈത്തിലുള്ള  ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു.

Advertisment