New Update
/sathyam/media/media_files/FYNth446eowKdG6PL0lt.jpg)
കുവൈത്തിലെ ആസിമ ഗവര്‍ണറേറ്റിലെ ദാസ്മായില്‍ സ്‌കൂളിന് തീപിടിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
Advertisment
സ്വാകാര്യ പാര്‍പ്പിട പ്രദേശമായ സംഭവ സ്ഥലത്ത് അടുത്തുള്ള വീടുകളിലേക്ക് തീ പടരാതെ അഗ്നിശമന സേനയുടെ സംയോചിതമായ ഇടപെടലിലൂടെ വന്‍ ദുരന്തം ഒഴിവായി. എമര്‍ജന്‍സി വിഭാഗവും പോലീസുമെത്തി അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us