കുവൈത്തില്‍ വാഹനാപകടം; ഒരു മരണം

കുവൈത്ത് സ്വദേശിയാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. അല്‍ വഫ്ര റോഡിലാണ് അപകടമുണ്ടായത്. വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം

New Update
1 accident

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ ഒരു മരണം. കുവൈത്ത് സ്വദേശിയാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. അല്‍ വഫ്ര റോഡിലാണ് അപകടമുണ്ടായത്. വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം. 

Advertisment
Advertisment