കുവൈത്തില്‍ വാഹനാപകടത്തില്‍ ഒരു മരണം; നാലു പേര്‍ക്ക് പരിക്ക്‌

കുവൈത്തില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. അല്‍ മുത്‌ലയിലാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
1 accident

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. അല്‍ മുത്‌ലയിലാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

Advertisment
Advertisment