New Update
/sathyam/media/media_files/rCVBC6NY4VDITeLiatsN.jpg)
representational image
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരിച്ചിറക്കി. സാങ്കേതിക തകരാറാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാര്‍ വിമാനത്താവളത്തില്‍ തുടരുകയാണ്.
Advertisment
/sathyam/media/media_files/rCVBC6NY4VDITeLiatsN.jpg)
representational image