ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/cz1lEn6DmyPHKmf1KTSL.jpg)
കുവൈത്ത് സിറ്റി: ഉദ്യോഗാർത്ഥം കുവൈറ്റിൽ നിന്നും ഒമാനിലേക്ക് പോകുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (AJPAK) എക്സിക്യൂട്ടീവ് അംഗം ജ്യോതിഷ് തമ്പിക്കും ഭാര്യ ഡോ. ശ്രീലക്ഷ്മിക്കും യാത്രയയപ്പ് നൽകി.
Advertisment
അജ്പക് രക്ഷാധികാരി ബാബു പനമ്പളളി സംഘടനയുടെ മൊമെന്റോ കൈമാറിയ ചടങ്ങിൽ കുര്യൻ തോമസ് പൈനുംമൂട്ടിൽ, രാജീവ് നടുവിലെമുറി, ബിനോയ് ചന്ദ്രൻ, മനോജ് പരിമണം, ലിബു പായിപ്പാടൻ, ശശി വലിയകുളങ്ങര, സുനിത രവി, സാറമ്മ ജോൺസ് എന്നിവർ പങ്കെടുത്തു.