New Update
/sathyam/media/media_files/2025/03/02/zjoh6UTKYsWyTAiIJ0Qn.jpg)
അങ്കമാലി: അങ്കമാലി പ്രവാസി അസോസിയേഷന്റെ അപക് വാർഷിക പൊതുയോഗവും 2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വെള്ളിയാഴ്ച ഹൈ ഡെയ്ൻ ഹാൾ, അബ്ബാസിയയിൽ വെച്ച് നടത്തപ്പെട്ടു.
Advertisment
അപക് യുടെ പതിനഞ്ചാമത് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ.
പ്രസിഡന്റ് : ജോൺസൺ അറയ്ക്കൽ, വൈസ് പ്രസിഡന്റ്: പോളി അഗസ്റ്റിൻ, ജനറൽ സെക്രട്ടറി : സജീവ് പോൾ, ജോയിന്റ് സെക്രട്ടറിബിജു പൗലോസ്, ട്രഷറർ: ജോസ് പഞ്ഞിക്കാരൻ, ജോയിന്റ് ട്രെഷറർ: അനിൽ കുമാർ , ഓഫീസ് സെക്രട്ടറി: ഷിജോ പൈലി, അഡ്വൈസറി ബോർഡ് ചെയർ: ഡൈസൺ പൈനാടത്ത് ഓഡിറ്റർ : ജിമ്മി ആന്റണി