കുവൈറ്റിൽ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ആയുർവേദ ദിനം തിങ്കളാഴ്ച

New Update
F

കുവൈറ്റ്‌: കുവൈറ്റിൽ ആയുർവേദ ദിനം സംഘടിപ്പിക്കാനൊരുങ്ങി ഇന്ത്യൻ എംബസി. ഒക്ടോബർ 28 ന് വൈകുന്നേരം 5:30 മുതൽ 6.30 വരെ എംബസി ഓഡിറ്റോറിയത്തിലാണ് ഒമ്പതാമത് ആയുർവേദ ദിനം സംഘടിപ്പിക്കുക.

Advertisment

ആയുർവേദത്തിൽ താൽപ്പര്യമുള്ളവർക്ക് ചേരാം. ഇവൻ്റിൽ പങ്കെടുക്കാൻ https://forms.gle/Qh5fGPBLGfGcaHAu5 എന്നതിൽ രജിസ്റ്റർ ചെയ്യുക.

Advertisment