ഡോ. യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തായ്ക്ക് ഊഷ്മള സ്വീകരണം നൽകി

New Update
IMG-20251222-WA0004
കുവൈറ്റ്‌: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ക്രിസ്തുമസ്–പുതുവത്സര ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതിനായി കുവൈത്തിലെത്തിയ മലങ്കര സഭയുടെ കൊച്ചി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തായ്ക്ക് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
Advertisment
 
മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ, റവ. ഫാ. ഗീവർഗീസ് ജോൺ, ഇടവക ട്രസ്റ്റി ദീപക് അലക്സ് പണിക്കർ, സെക്രട്ടറി ജേക്കബ് റോയ്, ഭരണസമിതി അംഗങ്ങൾ എന്നിവർ സ്വീകരണ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Advertisment