New Update
/sathyam/media/media_files/VWCk3wx6U9Hg3dCsEzeH.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റി മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ ഈസ്റ്റർ ദിനത്തിലെ വിശുദ്ധ കുർബ്ബാന ശുശ്രൂഷ 30-3-2024 ശനിയാഴ്ച വൈകിട്ട് 6.30 മണിയ്ക്ക് അബ്ബാസിയായിലുള്ള ആസ്പെയർ ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. വിശുദ്ധ കുർബ്ബാനാ ശുശ്രൂഷയ്‌ക്ക് വികാരി. റവ. എ.റ്റി സഖറിയാ കാർമ്മീകത്വം നൽകി. മാർത്തോമ്മ സുവിശേഷക പ്രസംഗ സംഘം സഞ്ചാര സെക്രട്ടറി റവ. ജിജി വർഗ്ഗീസ് സഹകാർമ്മീകനായിരുന്നു.