കുവൈറ്റ്: വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക് )അനുശോചനം രേഖപ്പെടുത്തി.
പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും നമ്മുടെ സഹോദരങ്ങൾക്കു താങ്ങായി, തണലായി ഫോക്ക് ഉണ്ടാകും എന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു