മുൻ കുവൈറ്റ് പ്രവാസി സാനു ജോൺസൺ നാട്ടിൽ നിര്യാതയായി

New Update
sanu johnson

കുവൈറ്റ് : മുൻ കുവൈറ്റ്   പ്രവാസിയും സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചര്ച്ച ഓഫ് ഇന്ത്യ മുൻ കുവൈറ്റ് ഇടവക അംഗവും , യുണൈറ്റഡ്  ഇന്ത്യൻ സ്കൂൾ സ്റ്റാഫും  ആയിരുന്ന  ചെറുകാട്ടുശ്ശേരിൽ പരേതനായ ജോൺസൻ ജോണിന്റെ ഭാര്യ സാനു ജോൺസൺ   നിര്യാതയായി. 

Advertisment

പരേത തേവലക്കര കന്നുവേലിൽ കുടുംബാംഗമാണ് സംസ്കാരം പിന്നീട്. ഈ വർഷം ഫെബ്രുവരിയിൽ ആണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോയത് . സാനു ജോൺസൺന്റെ നിര്യാണത്തിൽ കുവൈത്ത് ഇടവക അനുശോചനം രേഖപ്പെടുത്തി .

Advertisment