കുവൈത്ത്: ഓണത്തിനോട് അനുബന്ധിച്ച് വന്‍ തയ്യാറെടുപ്പുകളുമായി ഗ്രാന്‍ഡ് ഹൈപ്പര്‍. 'ഗ്രാന്‍ഡ് ഓണസദ്യ'യ്ക്ക് 2.750 കുവൈത്ത് ദിനാര്‍ മാത്രമാണ് നിരക്ക്.
ഉപ്പ്, നെയ്യ്, അച്ചാര്‍, കായ വറുത്തത്, ശര്‍ക്കര വരട്ടി, പഴം, പപ്പടം, വെള്ളം, പരിപ്പ്, പുളിയിഞ്ചി, പച്ചടി, കൂട്ടുകറി, പച്ചമോര്, കാളന്‍, അവിയല്‍, തോരന്‍, സാമ്പാര്‍, രസം, പാലട പായസം, പരിപ്പ് പായസം, പാലക്കാടന്‍ മട്ട, ഇല എന്നിവ സദ്യയില്‍ ഉള്‍പ്പെടുന്നു.
മുൻകൂർ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു: ബുക്കിംഗിന്- https://kuwait.grandhyper.com/index.php?route=information/onam
സെപ്തംബര്‍ 14 വരെ പ്രീ ഓര്‍ഡര്‍ ലഭ്യമാണ്: നമ്പര്‍- 60639219