New Update
/sathyam/media/media_files/2025/09/13/fire-kuwa-2025-09-13-19-00-58.jpg)
കുവൈറ്റ്: ഷാർഖ് മേഖലയിൽ നിർമ്മാണത്തിലിരിക്കുന്ന ബൂബിയാൻ ബാങ്ക് ടവറിന്റെ മേൽക്കൂരയിൽ തീപിടുത്തം. തീ അഗ്നിശമന സേനാ യൂണിറ്റുകൾ നിയന്ത്രണ വിധേയമാക്കി.
Advertisment
ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഉടൻതന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേന തീയണച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us