New Update
/sathyam/media/media_files/2025/09/15/c4d976b7-aabe-447f-bbb2-b63c825cb6ae-2025-09-15-17-31-02.jpg)
കുവൈത്ത് സിറ്റി: കോട്ടയം ചങ്ങനാശേരി സ്വദേശി കുവൈത്തിൽ നിര്യാതനായി. മാമ്മൂട് വഴീപറമ്പിൽ ജോസഫ് ജോസഫ് (49) മരിച്ചത്.
Advertisment
കുവൈത്തിലെ മംഗഫിലായിരുന്നു താമസം. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.കെ.എം.എ മാഗ്നറ്റ് നേതൃത്വത്തിൽ നടന്നുവരുന്നു.