കുവൈത്തിൽ 'കീറ്റാ' ആപ്ലിക്കേഷൻ തരംഗമാകുന്നു; ആദ്യ മണിക്കൂറുകളിൽ തന്നെ ഒന്നാം സ്ഥാനത്ത്

New Update
keeta

കുവൈത്ത് സിറ്റി: ചൈനീസ് നിർമ്മിത ആപ്ലിക്കേഷനായ 'കീറ്റാ' (Keeta) കുവൈത്തിൽ വൻ സ്വീകാര്യത നേടി.

Advertisment

കുവൈത്തിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ഫുഡ്‌ ഡെലിവറി ആപ്ലിക്കേഷനായ 'കൈറ്റാ' ഒന്നാം സ്ഥാനത്തെത്തി.

കുവൈത്തിൽ ഫുഡ്‌ ഡെലിവറി സേവനങ്ങൾ ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ iOS ആപ്ലിക്കേഷൻ സ്റ്റോറിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് 'കൈറ്റാ' ഈ നേട്ടം കൈവരിച്ചത്.രണ്ടാം സ്ഥാനത്ത് ജെമിനിയും 

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷൻ ഈ പട്ടികയിൽ മൂന്നാം സ്ഥാനതുമ്മാണ് ജനങ്ങൾക്കിടയിൽ 'കൈറ്റാ' നേടിയ ഈ ജനപ്രീതി, അതിന്റെ ആകർഷകമായ ഫീച്ചറുകളും ഉപഭോക്തൃ സൗഹൃദപരമായ രൂപകൽപ്പനയും കാരണമാണെന്ന് വിലയിരുത്തുന്നു. ചൈനീസ് സാങ്കേതികവിദ്യയുടെ കരുത്ത് പ്രകടമാക്കുന്ന ഈ ആപ്ലിക്കേഷൻ,

Advertisment