കുവൈത്തിൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ‘വികസിത് ഭാരത് റൺ 2025’ സെപ്റ്റംബർ 26-ന് സംഘടിപ്പിക്കുന്നു

New Update
0b2e5b18-7998-4597-b21e-1da9aa4979d1

കുവൈറ്റ്: കുവൈത്തിലെ ഇന്ത്യൻ എംബസിയും ഇന്ത്യൻ ബിസിനസ്സ് ആൻഡ് പ്രൊഫഷണൽ കൗൺസിലും ചേർന്ന് ‘വികസിത് ഭാരത് റൺ 2025’ സെപ്റ്റംബർ 26-ന് (വെള്ളിയാഴ്ച) രാവിലെ 6.30-ന് സാൽമിയ ബൂളിവാർഡ് വാക്കിങ് ട്രാക്കിൽ സംഘടിപ്പിക്കുന്നു. 

Advertisment

ഇന്ത്യൻ പൗരന്മാരെ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. രണ്ട് കിലോമീറ്ററും നാല് കിലോമീറ്ററുമാണ് മത്സര ദൂരം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 25-നകം രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

👉 രജിസ്‌ട്രേഷൻ ലിങ്ക്: forms.gle/EZWPVjeHLeut7vaG8

Advertisment