New Update
/sathyam/media/media_files/2025/09/22/kuwait-2025-09-22-19-18-59.jpg)
കുവൈത്ത്: കഴിഞ്ഞ ദിവസങ്ങളിലായി കുവൈത്തിൽ താപനിലയിൽ വ്യക്തമായ ഇടിവാണ് അനുഭവപ്പെട്ടത്. കാലാവസ്ഥ ക്രമേണ സമാശ്വസിക്കുന്നതിനൊപ്പം, ശിശിരകാലത്തിന്റെ വരവിനുള്ള സൂചനകളുമാണ് ഇത് നൽകുന്നത്.
Advertisment
പ്രത്യേകിച്ച് വൈകുന്നേരങ്ങളിലും പുലർച്ചയിലും തണുപ്പാണ് കൂടുതലായി അനുഭവപ്പെടുന്നത്. എന്നാൽ ഉച്ച സമയങ്ങളിൽ ഇപ്പോഴും ചൂട് നിലനിൽക്കുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.