ട്രാക് നോർക്ക രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

New Update
e0444bee-e1c4-4fa6-acda-0104d9efd5b7

കുവൈറ്റ്: തിരുവനന്തപുരം നോൺ റെസിഡന്റ്‌സ് അസോസിയേഷൻ ഓഫ് കുവൈറ്റ് നോർക്ക പ്രവാസി ഐഡി കാർഡ് സ്വന്തമാക്കുന്നതിന് ക്യാമ്പയിൻ സംഘടിപ്പിച്ചു. 

Advertisment

സെപ്റ്റംബർ 27 മുതൽ 30 വരെ നടന്ന കാമ്പയിനിൽ നിരവധി അംഗങ്ങൾ അവസരം പ്രയോജനപ്പെടുത്തി. അബ്ബാസിയ ശ്രീരാഗം ഡിജിറ്റൽ വേൾഡ്ന് എതിർവശം താൽകാലിക ഓഫീസിൽ നടന്ന കാമ്പയിൻ എം.എ നിസ്സാം ഉത്‌ഘാടനം ചെയ്തു. 

പ്രസിഡന്റ് ശ്രീരാഗം സുരേഷ്, ജന: സെക്രട്ടറി രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് മോഹൻ കുമാർ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൺ കുമാർ, റോബർട്ട്, രഞ്ജിത് ജോണി, ഷിനി റോബർട്ട്, അബ്ബാസിയ ഏരിയ സെക്രട്ടറി മണികണ്ഠൻ, മറ്റ് അംഗങ്ങളായ മനു മനോഹരൻ, ചന്ദ്രജിത്ത് എന്നിവർ ചേർന്ന് ഏകോപനം നടത്തി.

Advertisment