New Update
/sathyam/media/media_files/2025/10/02/1000279317-2025-10-02-17-00-25.jpg)
കുവൈത്ത് സിറ്റി: വെള്ളിയാഴ്ച വൈകുന്നേരം അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന കുവൈത്ത് കെഎംസിസി തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുസ്ലിം ലീഗ് നേതാക്കൾക്ക് കുവൈത്ത് എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി.
Advertisment
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച്. റഷീദ്, തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പി.എം.അമീർ, മുസ്ലിം യൂത്ത് ലീഗ് ദേശീയ ഒർഗനൈസിംഗ് സെക്രട്ടറി അഡ്വ: ഷിബു മീരാൻ, പ്രശസ്ത സൂഫി ഗായകൻ അഷ്‌റഫ് പാലപ്പെട്ടി തുടങ്ങിയരെ ജില്ലാ മണ്ഡലം നേതാക്കളായ ഹബീബ് മുറ്റിച്ചൂർ,
മുഹമ്മദ് നാസ്സർ തളി, അഷ്‌റഫ് കൊടുങ്ങല്ലൂർ, കബീർ ഗുരുവായൂർ, നിഷാദ് മണലൂർ,അബ്ദുൽ റസാഖ് കുന്നംകുളം, ശറഫുദ്ധീൻ നാട്ടിക തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു