New Update
/sathyam/media/media_files/DHfUE1srnO6n9swWObPQ.jpg)
കുവൈറ്റ് സിറ്റി: സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ഇന്ത്യൻ പൗരന്റെ കേസ് ക്രിമിനൽ കോടതി അടുത്ത മാസം ഒക്ടോബർ 14-ലേക്ക് മാറ്റി.
Advertisment
കേസിന്റെ കൂടുതൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാണ് വിചാരണ മാറ്റിവെച്ചിരിക്കുന്നത്. കേസിന്റെ വിശദാംശങ്ങൾ കോടതി പരിശോധിച്ചുവരികയാണ്.