കുവൈറ്റിലെ മരുഭൂമി പ്രദേശങ്ങളിൽ താപനില 18°Cലേക്ക് കുറയും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകൻ ഇസ്സ റമദാൻ

New Update
KUWAIT CITY

കുവൈറ്റ് സിറ്റി: വരും ദിവസങ്ങളിൽ കുവൈറ്റിലെ മരുഭൂമി പ്രദേശങ്ങളിൽ താപനില 18°C വരെയായി കുറയാൻ സാധ്യതയുണ്ടെന്ന് മുതിർന്ന കാലാവസ്ഥാ നിരീക്ഷകൻ ഇസ്സ റമദാൻ അറിയിച്ചു.

Advertisment

രാത്രികാലങ്ങളിൽ രാജ്യത്തെ മരുഭൂമി മേഖലകളിൽ തണുപ്പ് വർധിക്കാൻ സാധ്യതയുണ്ട്. ചൂടുള്ള കാലാവസ്ഥയിൽ നിന്ന് തണുപ്പിലേക്കുള്ള മാറ്റം സൂചിപ്പിക്കുന്ന ഈ താപനില കുറവ് അടുത്ത ദിവസങ്ങളിലായി അനുഭവപ്പെടുമെന്നും റിപ്പോർട്ട്‌

Advertisment