കുവൈത്തിലേക്കുള്ള ഇന്ത്യയുടെ പുതിയ സ്ഥാനപതി നിയമനപത്രം ഏറ്റുവാങ്ങി

New Update
abfba345-bed9-4bf6-9b81-af012d52681e

ന്യൂഡൽഹി: കുവൈത്തിലേക്കുള്ള ഇന്ത്യയുടെ സ്ഥാനപതിയായി നിയമിതയായ പരമിതാ ത്രിപാഠി ഇന്ന് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദർശിച്ച് നിയമനപത്രം സ്വീകരിച്ചു.

Advertisment

ഇന്ത്യയും കുവൈത്തും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു പുതിയ ഘട്ടത്തിന് തുടക്കമിടുന്നതായി വിദേശകാര്യ വൃത്തങ്ങൾ വിലയിരുത്തുന്നു.

രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തെയും പരസ്പര ബന്ധത്തെയും പുതിയ ഉയരങ്ങളിലേക്ക് നയിക്കാനുള്ള പ്രതീക്ഷയിലാണ് ഇരു രാജ്യങ്ങളുടെയും നേതൃത്വവും.

Advertisment