New Update
/sathyam/media/media_files/2025/10/16/c0c1de50-11c9-4081-bd97-ebde77dbf03e-2025-10-16-19-48-15.jpg)
കുവൈറ്റ്: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ കുവൈത്തിലെ നാല് മേഖലകളായി സംഘടിപ്പിക്കുന്ന ഏരിയ കൺവെൻഷനിൽ പങ്കെടുക്കുന്നതിനായി വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് കുവൈത്തിൽ എത്തി.
Advertisment
വിസ്ഡം സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുൽ ലത്തീഫ് മദനി യുൾപ്പെടെ ഇസ്ലാഹീ സെന്റർ പ്രവർത്തകർ അദ്ദേഹത്തെ കുവൈത്ത് എയർപോർട്ടിൽ സ്വീകരിച്ചു.