ചങ്ങനാശ്ശേരി അസോസിയേഷൻ കുവൈറ്റ്‌ ചങ്ങനാശ്ശേരി ഫെസ്റ്റ്  "ശംഖ്‌ നാദം 2025" വെള്ളിയാഴ്ച

New Update
fddf81ae-1525-4e2a-830c-d7de519c49cd

കുവൈറ്റ് സിറ്റി: ചങ്ങനാശ്ശേരി അസോസിയേഷൻ – കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശ്ശേരി ഫെസ്റ്റ് "ശംഖ്‌ നാദം 2025"  ഒക്ടോബർ 24-ന് അബ്ബാസിയ അസ്പയർഇന്റർനാഷണൽ സ്കൂളിൽ  വെച്ച് നടക്കും.

Advertisment

ചങ്ങനാശ്ശേരി എം.എൽ.എ അഡ്വ. ജോബ് മൈക്കിളാണ് ഫെസ്റ്റിലെ മുഖ്യാതിഥി. ​രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ പ്രശസ്ത ഗാനമേള ട്രൂപ്പായ 'ഹൽവാസി'ന്റെ (HALWA'S) സംഗീത പരിപാടിയും വിവിധതരം കലാപരിപാടികളും ഫെസ്റ്റിന്റെ മുഖ്യ ആകർഷണങ്ങളാകുമെന്ന് സംഘടകർ അറിയിച്ചു.

Advertisment