തൃശ്ശൂർ അയ്യന്തോൾ സ്വദേശി കുവൈത്തിൽ കുഴഞ്ഞുവീണു മരിച്ചു

New Update
936d15ca-4e80-401f-979d-963e92a83c47

കുവൈത്ത് സിറ്റി: തൃശ്ശൂർ അയ്യന്തോൾ അശ്വതി തടയപ്പറമ്പിൽ വീട്ടിൽ സന്തോഷ് സുരേന്ദ്രനാഥൻ (56) കുവൈത്തിൽ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം

ട്രാവൽ ഏജൻസി  ജീവനക്കാരനായിരുന്നു. ഭാര്യ : ശ്രേയ, മക്കൾ : സൗരവ്, ശരത്ത്. ​മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയാണ്.

Advertisment
Advertisment