കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ ഫർണിച്ചറുകളും ഇലക്ട്രിക്കൽ ഉപകരണങ്ങളും ലേലത്തിൽ വെക്കുന്നു

New Update
c882f98a-54a2-42ce-9520-b312a618bca2

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി ഉപയോഗശൂന്യമായതും പഴകിയതുമായ ഫർണിച്ചറുകളും ഇലക്ട്രിക്കൽ ഉപകരണങ്ങളും വിൽക്കുന്നതിനായി ഓഫ്‌ലൈൻ ലേലംചെയ്തു വിൽക്കുന്നു.

Advertisment

ഒക്ടോബർ 30, ബുധനാഴ്ച രാവിലെ 10:00 മണിക്ക്  ഉപയോഗിച്ചതുമായ ഫർണിച്ചറുകൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയാണ് ലേലത്തിൽ വെക്കുന്നത്.

ലേലത്തിൽ വെക്കുന്ന സാധനങ്ങളുടെ വിശദമായ പട്ടിക എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. താഴെ നൽകിയിട്ടുള്ള ലിങ്ക് വഴിയോ ചിത്രത്തിലെ ക്യുആർ കോഡ് (QR Code) സ്‌കാൻ ചെയ്തോ വിവരങ്ങൾ അറിയാവുന്നതാണ്.

വെബ്സൈറ്റ് ലിങ്ക്: https://www.indembkwt.gov.in/

Advertisment