കുവൈത്തിൽ നടക്കുന്ന ഫ്രഞ്ച് സൂപ്പർ കപ്പ്: ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

New Update
4dde39fb-5a19-4a31-991e-8ea50d9628b8

കുവൈറ്റ് സിറ്റി: ജനുവരി 8-ന് കുവൈത്തിലെ ജാബർ അൽ-അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന പാരീസ് സെന്റ് ജെർമ്മൻ (പി.എസ്.ജി) - ഒളിമ്പിക് മാഴ്സെ ഫ്രഞ്ച് സൂപ്പർ കപ്പ് (ട്രോഫി ഡെസ് ചാംപ്യൻസ്) മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചതായി കുവൈറ്റ് ഫുട്ബോൾ അസോസിയേഷൻ (കെ.എഫ്.എ) അറിയിച്ചു. 

Advertisment

10.15.20.50 എന്നിവയാണ് ടിക്കറ്റ് നിരക്കുകൾ. മത്സരത്തിൻ്റെ ടിക്കറ്റ് വിവരങ്ങളും മറ്റ് വിശദാംശങ്ങളും ഔദ്യോഗിക വെബ്സൈറ്റായ frenchsupercup.com ൽ ലഭ്യമാണ്.

Advertisment