New Update
/sathyam/media/media_files/2025/12/22/489ae069-cf72-4c57-9c4d-595344a34710-2025-12-22-17-54-13.jpg)
കുവൈറ്റ് സിറ്റി: ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തത്തിന്റെ (Strategic Partnership) ഒന്നാം വാർഷികത്തോടനുബന്ധിച്ച് കുവൈറ്റിൽ 'ഏക് പേഡ് മാ കേ നാം' (Plant for Mother) ക്യാമ്പയിൻ സംഘടിപ്പിച്ചു.
Advertisment
​പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഉറപ്പിച്ചു കൊണ്ട് കുവൈറ്റ് ടവേഴ്സ് പരിസരത്ത് നടന്ന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി ആര്യവേപ്പിൻ തൈ (Neem sapling) നട്ടുപിടിപ്പിച്ചു.
പ്രകൃതിയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും ആദരവ് പ്രകടിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us