New Update
/sathyam/media/media_files/2025/12/22/11efdebf-7f03-4fa1-9acc-c3ecccfdb43e-2025-12-22-18-19-07.jpg)
കുവൈറ്റ് സിറ്റി: ക്രിസ്‌മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ പ്രവാസികൾക്ക് മികച്ച അവസരമൊരുക്കി ബഹ്‌റൈൻ എക്‌സ്‌ചേഞ്ച് കമ്പനി (ബിഇസി).
Advertisment
ഈ ആഘോഷവേളയിൽ കുടുംബത്തിന്റെ സന്തോഷം പൂർണ്ണമാക്കാൻ നാട്ടിലേക്ക് പണമയക്കുന്നവർക്ക് ബിഇസിയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്താം.
നിങ്ങളുടെ കരുതലും സ്നേഹവും കൃത്യസമയത്ത് തന്നെ വീട്ടിലെത്തുമെന്ന് ബിഇസി ഉറപ്പാക്കുന്നു. പ്രിയപ്പെട്ടവരുടെ ആഘോഷങ്ങൾ കൂടുതൽ വർണാഭമാക്കാൻ ഇന്നുതന്നെ പണം അയച്ചു തുടങ്ങാം.
വിനിമയ നിരക്കുകൾ (Live Rates) തത്സമയം അറിയാൻ താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക:
https://bit.ly/2YaAr1g
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us