New Update
/sathyam/media/media_files/2025/12/22/34e9c9f0-7b23-438e-abca-2873026933f4-2025-12-22-18-29-12.jpg)
കുവൈറ്റ് സിറ്റി: ഗാസയിലെ യുദ്ധദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി കുവൈറ്റ് റഹ്മ ഗ്ലോബൽ സൊസൈറ്റി (Rahma Global Society). സൊസൈറ്റിയുടെ അടിയന്തര അഭയ പദ്ധതിയുടെ (Emergency Shelter Project) ആദ്യഘട്ടത്തിന് ഇതോടെ തുടക്കമായി.
Advertisment
പദ്ധതിയുടെ ഭാഗമായി ഏകദേശം 3000 ടെന്റുകളുമായുള്ള റിലീഫ് ട്രക്കുകൾ ഗാസയിലേക്ക് യാത്ര തിരിച്ചു. വീട് നഷ്ടപ്പെട്ടവർക്കും അഭയാർത്ഥികൾക്കും തലചായ്ക്കാൻ ഇടമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
'കുവൈറ്റ് കൂടെയുണ്ട്' (Kuwait is by your side) എന്ന സന്ദേശവുമായാണ് ട്രക്കുകൾ അതിർത്തിയിലേക്ക് നീങ്ങുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us