New Update
/sathyam/media/media_files/2026/01/15/75566539-aff7-4542-a987-855cdaf46358-2026-01-15-19-45-51.jpg)
കുവൈത്ത്: ബ്ലഡ് ഡോണേഴ്‌സ് കേരള – കുവൈറ്റ് ചാപ്റ്റർ 2026 ജനുവരി 30, വെള്ളിയാഴ്ച, അൽ ആദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ രാവിലെ 9:00 മുതൽ 12:00 വരെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
Advertisment
ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അൽ അൻസാരി എക്‌സ്‌ചേഞ്ചിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് യാത്രാസൗകര്യം ലഭ്യമാക്കുന്നു.
രജിസ്ട്രേഷൻ: QR കോഡ് സ്കാൻ ചെയ്തും താഴെ പറയുന്ന നമ്പറുകളിലും ചെയ്യാവുന്നതാണ്.
99811972, 99493353, 67602023
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us