ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ ഓഫ് കുവൈത്തിന് പുതിയ ഭരവാഹികളായി

New Update
8d092ca6-ce39-49f9-8af4-f2e037e34e01

കുവൈറ്റ്: ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Advertisment

പ്രസിഡണ്ടായി വിജേഷ് വേലായുധനേയും സെക്രട്ടറിയായി ജോബി ജോസഫിനേയും തിരഞ്ഞെടുത്തു. മുഹമ്മദ് ഷാ ആണ് ട്രഷറർ. 

Advertisment