കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ റമദാൻ ഉംറ ബുക്കിങ് ആരംഭിച്ചു

New Update
76e9b09d-d85f-4e48-89da-649bd8256a5e

കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഹജ്ജ് & ഉംറ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സമാഗതമാകുന്ന വിശുദ്ധ റമദാനിൽ ഉംറ സംഘത്തെ അയക്കുന്നു .

Advertisment

ഫെബ്രുവരി 24 ന് പുറപ്പെട്ട് മാർച്ച് ഒന്നിന് തിരിച്ചെത്തുന്ന വിധത്തിൽ രണ്ടു ബസ്സിലായി പുറപ്പെടുന്ന സംഘത്തിന് അബ്ദുൽമജീദ് മദനി, നൗഫൽ സലാഹി എന്നിവർ നേതൃത്വം നൽകുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

വിശദ വിവരങ്ങൾക്ക് 41016681,99486709,97831306 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment