New Update
/sathyam/media/media_files/WBL4oZXAgx00ua6QkS9Q.jpeg)
കുവൈറ്റ്: കുവൈത്തിൽ വ്യാഴാഴ്ച മുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Met Office) അറിയിച്ചു.
Advertisment
വെള്ളിയാഴ്ച മിതമായ തോതിലുള്ള മഴ ലഭിക്കും. ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ച പകലും ചില സമയങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us