New Update
/sathyam/media/media_files/2026/02/01/1000454728-2026-02-01-20-13-16.jpg)
കുവൈറ്റ് : വികസന പ്രവർത്തനങ്ങളുടെ ഭാഗമായി 'സൂഖ് ശർഖ്' (Souq Sharq) ഇന്ന് രാവിലെ മുതൽ പൂർണ്ണമായും ഒഴിപ്പിച്ചു.
Advertisment
എന്നാൽ മത്സ്യ വിപണി (Fish Market) സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും ഒഴിപ്പിക്കൽ നടപടി മത്സ്യ വിപണിയെ ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us