New Update
/sathyam/media/media_files/2026/02/01/showimage-1024x717-2026-02-01-21-14-59.jpeg)
കുവൈറ്റ് സിറ്റി: കുവൈറ്റ് നീതിന്യായ മന്ത്രാലയം 208 വാഹനങ്ങൾ പരസ്യ ലേലത്തിലൂടെ വിൽക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ന് (ഫെബ്രുവരി 1, ഞായർ) രാവിലെ 10 മണിക്ക് ലേല നടപടികൾ ആരംഭിച്ചു.
Advertisment
അർദിയ ഇൻഡസ്ട്രിയൽ ഏരിയയിലെ (Al-Ardiya Industrial Area) സെയിൽസ് ഓഫീസിൽ വെച്ചാണ് ലേലം നടക്കുന്നത്. വരുന്ന ബുധനാഴ്ച വരെ ലേല നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us