മുൻ കുവൈത്ത് പ്രവാസി നാട്ടിൽ നിര്യാതനായി

New Update
cc0acaec-34bf-4ea8-93d6-8e9d8171cfe7

കുവൈറ്റ്: തൃശ്ശൂർ ചാവക്കാട് ബ്ലാങ്ങാട് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ പണിക്ക വീട്ടിൽ ചന്ദനപ്പറമ്പിൽ ബാപ്പുക്കയുടെ മകൻ അബ്ദുൽ ഖാദർ നിര്യാതനായി. 

Advertisment

ദീർഘകാലം കുവൈത്തിൽ പ്രവാസിയായിരുന്ന അദ്ദേഹം അഞ്ച് വർഷം മുൻപാണ് പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയത്.

ടാക്സി ഡ്രൈവറായും, സൽമിയ ബ്ലോക്ക് 10-ൽ ബക്കാല നടത്തിപ്പുകാരനായും അദ്ദേഹം ദീർഘകാലം ജോലി ചെയ്തിരുന്നു.

Advertisment