കുവൈറ്റിൽ 'കേര' സൗജന്യ മെഡിക്കൽ ക്യാമ്പ്

New Update
3ed8761f-6bf2-4179-bad4-89b5e37c1e8b

കുവൈത്ത് : കുവൈത്ത് എറണാകുളം റസിഡൻസ് അസോസിയേഷൻ  2026 ഫെബ്രുവരി ആറാം തീയതി വെള്ളിയാഴ്ച ഷിഫാ അൽ ജസീറ ഫഹാഹീൽ ബ്രാഞ്ച്മായി സഹകരിച്ച് രാവിലെ എട്ടു മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. 

Advertisment

അന്നേദിവസം ക്യാമ്പിൽ എത്തുന്നവർക്ക് ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമായിരിക്കും. കൂടാതെ 34 ദിനാർ ഫീസ് ഉള്ള ഫുൾ ബോഡി ചെക്കപ്പ് 5 ദിനാറിന് ചെയ്യുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - 9006 3786,  6555 7002,  9732 5857, 66564435.

Advertisment