New Update
/sathyam/media/media_files/2025/11/02/kuwait-2025-11-02-00-12-26.png)
കുവൈറ്റ്: ദേശീയ ദിന വിമോചന ദിനത്തോടു അനുബന്ധിച്ച് ഫെബ്രുവരി 25, 26 തീയതികളിൽ കുവൈറ്റിൽ പൊതുഅവധി പ്രഖ്യാപിച്ചു. അവധിക്ക് ശേഷം മാർച്ച് ഒന്ന് ഞായറാഴ്ചയോടെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം പുനരാരംഭിക്കും.
Advertisment
അടിയന്തര സേവന വിഭാഗങ്ങൾക്കും പ്രത്യേക ജോലി സ്വഭാവമുള്ള സ്ഥാപനങ്ങൾക്കും അതത് വകുപ്പുകൾ നിശ്ചയിക്കുന്ന രീതിയിലായിരിക്കും അവധി ക്രമീകരണങ്ങൾ ബാധകമാകുക.
രാജ്യത്തിന്റെ ദേശീയ ആഘോഷങ്ങൾ വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കുവൈറ്റ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us