New Update
/sathyam/media/media_files/2026/02/17/41cdfa85-c225-4c90-8cb6-c19f5b0b819f-2026-02-17-20-51-07.jpg)
കുവൈത്ത് സിറ്റി: കുവൈത്തിൽ വിശുദ്ധ റമദാൻ മാസപ്പിറവി ദൃശ്യമായി. ഇതോടെ രാജ്യത്ത് നാളെ (ബുധനാഴ്ച) റമദാൻ ഒന്നായിരിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
Advertisment
മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിൽ ഇന്ന് രാത്രി മുതൽ രാജ്യത്തെ പള്ളികളിൽ തറാവീഹ് നമസ്കാരം ആരംഭിക്കും. വിശ്വാസികൾ ഏറെ കാത്തിരുന്ന വ്രതപുണ്യത്തിന്റെ ദിനങ്ങളിലേക്കാണ് രാജ്യം ഇനി പ്രവേശിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us