New Update
/sathyam/media/media_files/2026/02/21/063ecd81-d0bf-4528-8d97-aec840a19e4f-2026-02-21-20-44-01.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
Advertisment
അദ്‌നാൻ മുസ്തഫ കാരിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമത്തിന് ഹംസ കരിങ്കപ്പാറ സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് അജ്മൽ വേങ്ങരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സെക്ട്രി മുസ്തഫ കാരി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം സംസ്ഥാന ആക്റ്റിംഗ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി. സലാം ചെട്ടിപ്പടി.ഷാഹുൽ ബേപ്പൂർ. സലാം പട്ടാമ്പി. മുജീബ് മൂടാൽ. എന്നിവർ ആശംകൾ നേർന്നു.
ആബിദ് അൽ ഖാസ്‌മി റമദാൻ പ്രഭാഷണം നിർവഹിച്ചു. ജില്ലാ ട്രഷറർ ഫയാസ് പുകയൂർ നന്ദിയും പറഞ്ഞു.
ജില്ലാ നേതാക്കളായ ഫഹദ് പൂങ്ങാടാൻ, അയൂബ് പുതുപ്പറമ്പ്, ഇസ്മായിൽ കോട്ടക്കൽ, ബക്കർ പൊന്നാനി, സലിം നിലമ്പൂർ, മുസ്തഫ കമാൽ, മുജീബ് ചേകന്നൂർ, ഗഫൂർ ചെലമ്പ്ര തുടങ്ങിയവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us