New Update
/sathyam/media/media_files/2026/02/23/57108b5d-8e2f-4a99-8bf3-41d02b77fb1c-2026-02-23-14-51-44.jpg)
കുവൈത്ത് സിറ്റി: പക്ഷാഘാതത്തെ തുടർന്ന് കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. പത്തനംതിട്ട റാന്നി സ്വദേശി എബ്രഹാം ഫിലിപ്പ് ആണ് മരിച്ചത്. ഒന്നര മാസമായി അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Advertisment
ജഹറ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ഷൈല എബ്രഹാം ആണ് ഭാര്യ. മക്കൾ: സ്റ്റെഫിൻ (കാനഡ), എലീന.
മൃതദേഹം ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് 12:30 മുതൽ 2 മണി വരെ സബാഹ് ആശുപത്രി മോർച്ചറിയിൽ പൊതുദർശനത്തിന് വെക്കും.
തുടർന്ന് മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി നാട്ടിലേക്ക് കൊണ്ടുപോകുംമെന്ന് ബന്ധപെട്ടവർ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us