New Update
/sathyam/media/media_files/2026/03/02/c84f947f-cbd6-4657-b57c-10e5ad705773-2026-03-02-23-39-31.jpg)
കുവൈറ്റ് സിറ്റി: പ്രവാസികൾക്ക് ആവേശമായി ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിൽ വീണ്ടും വൻ വർദ്ധനവ്. ഇന്ന് ഒരു കുവൈത്ത് ദിനാറിന് 297.01 ഇന്ത്യൻ രൂപ എന്ന റെക്കോർഡ് നിരക്കാണ് രേഖപ്പെടുത്തിയത്.
Advertisment
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന രൂപയുടെ മൂല്യശോഷണമാണ് പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ അനുകൂലമായ സാഹചര്യം ഒരുക്കിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us