കുവൈറ്റ്: മണ്ഡലം ഭാരവാഹികൾ രാജിക്കൊരുങ്ങിയതോടെ കുവൈത്ത് കെഎംസിസി പിളർപ്പിലേക്കെന്ന് സൂചന.
കഴിഞ്ഞ ആഴ്ച മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെകെട്രി സലാം സാഹിബും സെക്രട്ടറിമാരായ ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹിമാൻ രണ്ടത്താണി എന്നിവർ പങ്കെടുത്ത ചടങ്ങിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് സസ്‌പെൻഷനിലായ പുതിയ ഭാരവാഹികളെ അംഗീകരിക്കില്ലെന്ന് സസ്പെൻഷനിലായ ജനറൽ സെക്രട്ടറി ശറഫുദ്ധീൻ വിഭാഗം.
ഇതോടെ കുവൈത്ത് കെഎംസിസിയിൽ നടക്കുന്ന വിവഭാഗിയത മൂർച്ഛിച്ചു എന്നാണ് വിവരം. വരും ദിവസനങ്ങളിൽ വിമത വിഭാഗം യോഗം ചേരുമെന്നാണ് വിവരം.