മംഗഫ് ദുരന്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യൻ വ്യോമസേനാ വിമാനം കുവൈത്തിലെത്തി

New Update
B

കുവൈത്ത് സിറ്റി : മംഗഫ് ദുരന്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യൻ വ്യോമസേനാ വിമാനം കുവൈത്തിലെത്തി.

Advertisment

മരിച്ചവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകുവാൻ കുവൈത്തി വിമാനങ്ങൾ ക്രമീകരിക്കാൻ അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നിർദേശം നൽകിയിരുന്നു.

എന്നാൽ കേന്ദ്ര സർക്കാരിന്റെ തീരുമാന പ്രകാരമാണ് മൃതദേഹങ്ങൾ കൊണ്ട് പോകുന്നതിനു ഇന്ത്യൻ വ്യോമ സേന വിമാനം എത്തിയിരിക്കുന്നത്.

Advertisment