കുവൈറ്റിൽ ആദായനികുതി ചട്ടങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച് സാമ്പത്തിക മന്ത്രാലയം

New Update
V

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ആദായനികുതി ചട്ടങ്ങൾ പാലിക്കാത്ത മൂന്ന് കമ്പനികൾക്കെതിരെ സാമ്പത്തിക മന്ത്രാലയം നടപടി സ്വീകരിച്ചു.

Advertisment

2008 ലെ 2-ാം നമ്പർ നിയമവും അതിൻ്റെ എക്സിക്യൂട്ടീവ് റെഗുലേഷനുകളും ഭേദഗതി ചെയ്ത 1995 ലെ നിയമവും കമ്പനി പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 

കുവൈറ്റ് നികുതി നിയമങ്ങൾ അനുശാസിക്കുന്ന, ആവശ്യമായ അക്കൗണ്ടിംഗ് ബുക്കുകളും രേഖകളും സൂക്ഷിക്കുന്നതിൽ ഈ കമ്പനികളിൽ ചിലത് പരാജയപ്പെട്ടതായി സാമ്പത്തിക മന്ത്രാലയം കണ്ടെത്തി.

Advertisment