ശുചിത്വ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; മുബാറകിയയിൽ റെസ്റ്റോറന്റുകൾ അടക്കം 18 വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടി

New Update
B

കുവൈറ്റ്‌: മുബാറകിയയിൽ റെസ്റ്റോറന്റുകൾ അടക്കം 18 വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടി ഫുഡ്‌ ന്യൂട്രീഷൻ അതോറിറ്റി.

Advertisment

കാലാവധി കഴിഞ്ഞതും ഭക്ഷ്യ യോഗ്യമല്ലാത്തതും മതിയായ ശുചിത്വ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത റസ്റ്റോറന്റുകളും സ്ഥാപനങ്ങളുമാണ് അടച്ചു പൂട്ടിയത്.

Advertisment