കുവൈത്തിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു; രജിസ്ട്രേഷൻ വ്യാഴാഴ്ച രാവിലെ 11 മുതൽ

New Update
H

കുവൈറ്റ്‌: കുവൈത്തിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച (ജൂലായ് 25) ഉച്ചക്ക് 12ന് ഇന്ത്യൻ എംബസിയിലാണ് ഓപ്പൺ ഹൗസ്.

Advertisment

രാവിലെ 11ന് രജിസ്ട്രേഷൻ ആരംഭിക്കും. ഇന്ത്യൻ സ്ഥാനപതിയും കോൺസുലർ ഉദ്യോഗസ്ഥന്മാരും ഓപ്പൺ ഹൗസിൽ സംബന്ധിക്കും.

Advertisment